(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center
Search

ഹൃദയം കാക്കാൻ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് പറയുന്നതിന് പിന്നിൽ

This article was originally published here on Mathrubhumi on 04 December 2023, 01:30 PM IST. ആയുർവേദത്തിൽ ശരീരത്തെ കുറിച്ച് സുദൃഢമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. ഏഴു ധാതുക്കൾ – രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം. – ഇവ ശരീരത്തെ ഘടനാപരമായി നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്ന building blocks പോലെ ആണ്. ഇവ പോഷിപ്പിക്കപ്പെടുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നുമാണ്. കർമപരമായി ശരീരത്തെ നിലനിർത്തുന്നവയാണ് മൂന്നു ദോഷങ്ങൾ – വാതം, […]

എരിവും ഉപ്പും പുളിയും കുറയ്ക്കണം, ചെറു ചൂടുവെള്ളം കുടിക്കാം; ശീലങ്ങൾ മാറ്റി ചൂടിനെ ചെറുക്കാം

ചൂട് കൂടുന്നു. ദിവസവും ചെയ്ത് കൊണ്ടിരുന്ന കാര്യങ്ങൾ ആണെങ്കിൽ പോലും ഈ കാലാവസ്ഥയിൽ അവ നമ്മെ ക്ഷീണിപ്പിക്കുന്നു

അതിരാവിലെ നല്ല തണുപ്പും ഉച്ചക്ക് ചൂടും; വിടാതെ പിടികൂടി ജലദോഷവും പനിയും, ശ്രദ്ധിക്കണം ഇവ

തണുപ്പ് കാലമാണല്ലോ. എല്ലായിടത്തും ജലദോഷം, പനി, ചുമ,കഫക്കെട്ട് എന്നിവ കൂടുതലാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ തണുപ്പിനെ ആസ്വദിച്ച് ജീവിക്കാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നു നോക്കാം.

യൂട്യൂബ്, വാട്സാപ് ടിപ്സുകൾക്ക് പിറകേ പോകരുത്, പി.സി.ഒ.എസ് അകറ്റാൻ പാലിക്കാം ഈ ശീലങ്ങൾ

അണ്ഡാശയത്തിനു പുറമെ, കുമിളകൾ പോലെ ഗ്രന്ഥികൾ കാണപ്പെടുന്ന അവസ്ഥയാണ് PCOS അഥവാ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം. തത്ഫലമായി ആർത്തവ ക്രമക്കേടുകൾ, വന്ധ്യത തുടങ്ങിയവ ഉണ്ടാകുന്നു.

കുഞ്ഞിന്റെ വളര്‍ച്ച കൃത്യമാണോ? നാല് മാസം മുതലുള്ള വളര്‍ച്ചാ നാഴികക്കല്ലുകള്‍ മനസ്സിലാക്കാം

ചില കുട്ടികളില്‍ കുറച്ചു മാസങ്ങള്‍ കൂടെ കഴിഞ്ഞതിനു ശേഷമേ വാക്കുകള്‍ ഉച്ചരിക്കാന്‍ തുടങ്ങാറുള്ളൂ