ലോക പ്രമേഹ ദിനം – ഡോ:കെ. മനോജ് കുമാർ
ലോക പ്രമേഹ ദിനം ഡോ:കെ. മനോജ് കുമാർ, അസോസിയേറ്റ് പ്രൊഫസ്സർ , കായ ചികിത്സാ വിഭാഗം, അഷ്ടാംഗം ആയുർവേദ കോളേജ്, വാവന്നൂർ, കൂറ്റനാട്, പാലക്കാട് . ഇന്ന് നവംബർ 14 ലോക പ്രമേഹ ദിനം. 100 വർഷം മുമ്പ് 1922 ൽ ഇൻസുലിൻ കണ്ടു പിടിച്ചതിൻ്റെ ഓർമ്മക്കായാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇൻസുലിൻ കണ്ടു പിടിച്ച Dr. Frederick Banting ന്റെ ജന്മദിനമായ നവംബർ 14 ന് ഇത് ലോകമെങ്ങും ആഘോഷിക്കുന്നു. വളരെയധികം അനുബന്ധ […]
സംഹിതാപഠനം :പ്രതിസന്ധികളും പരിഹാരങ്ങളും
സംഹിതാപഠനം :പ്രതിസന്ധികളും പരിഹാരങ്ങളും ഡോ.കെ .മുരളി ആയുർവേദ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമായ സംഹിതാ പഠനം, അനേകം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. പഠനത്തിന്റെ അളവുകോൽ പരീക്ഷാഫലമായിരിക്കെ അതിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കേവല സംഹിതകളെ ആശ്രയിച്ചുള്ള പഠനം വിദ്യാർത്ഥികൾക്ക് ആകർഷകമായി തോന്നായ്ക, ശ്ലോകപഠനം ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയായി അനുഭവപ്പെടുക, പ്രായോഗികത അനുഭവപ്പെടായ്ക എന്നിങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി കൃത്യമായ അന്വേഷണം നടത്തി ഓരോന്നിനും ഉള്ള പരിഹാരങ്ങൾ ആലോചിക്കേണ്ടതുണ്ട്.സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വെല്ലുവിളികളെ ഒന്നൊന്നായി കണ്ടെത്തുക, […]
കർണ്ണ രോഗങ്ങൾ ആയുർവ്വേദത്തിലൂടെഅറിയേണ്ടതെല്ലാം……..
Dr.Aswin T Das, MS (Ay), PGDY Assistant Professor& Consultant Dept. of Shalakyatantra (ENT& Ophthalmology) Ashtamgam Ayurveda Chikitsalayam and Vidyapeedham Vavannoor, Palakkad കർണ്ണ രോഗങ്ങൾ ആയുർവ്വേദത്തിലൂടെഅറിയേണ്ടതെല്ലാം…….. ഇഷ്ട സംഗീതവും സംഭാഷണങ്ങളും കിളികളുടെ മധുര നാദങ്ങളും, രാഗതാളങ്ങളും നമുക്ക് അനുഭവവേദ്യമാക്കുന്നത് ശ്രവണേന്ദ്രിയമാണ്. കേവലം കേൾവിശക്തി പ്രദാനം ചെയ്യുക മാത്രമല്ല ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നതിലും ചെവി സാരമായ പങ്ക് വഹിക്കുന്നു. അധികമായുള്ള മഞ്ഞു കൊള്ളൽ, ക്ലോറിൻ മുതലായ രാസവസ്തുക്കൾ കലർന്ന […]
HOW TO BECOME A SUCCESSFUL PRACTITIONER AND A TEACHER Dr L Mahadevan, MD(Ay),PhD-,Director, Sri Sharada Ayurveda Hospital &Research center Doctor Patient Relationship must include, Maitri (Committed friendly approach), Ārteşu Kāruņyam (Soulful compassion), Śakye prītihi (Satisfaction in therapeutic output incurable cases with concern. )Prakrutistheşu Bhūteşu Upekşaņam(Committed treatment with non-attachment to result in incurable cases )(Ref. Ca. Su. […]
How Ayurvedic Education Should Be?
Professor Dr. Kirata Moorthy PP, BAMS, MD(Ay) Former Head of Department of Samhita, Sidhaanta and Sanskrit Vaidyaratnam PS Varier Ayurveda College, Kottakkal How Ayurvedic Education Should Be? Ayurveda happens to be the bio-medical system with longest surviving pedigree in the planet. During the different socio-political milieu of oppression it had passed through, it survived […]
DIAGNOSIS FOR AYURVEDIC TREATMENT- PROBLEMS AND WAY OUT Dr. Shri Krishna Sharma Khandel, MD (Ay), Former Professor, Dept of Roga Nidana NIA, Jaipur PROBLEMS Common problem for science fraternity as raised by Dr C V Raman is “students of today are being taught by the teachers of yesterday with the curriculum […]
Learning methodologies – The basic duty of teachers – ways to convince the students
Dr. K. T. Jayakrishnan Medical Superintendent SJS Ayurveda College Chennai Learning methodologies The basic duty of teachers – ways to convince the students Ayurveda is a medical stream which is highlypopular in Kerala. This, being […]
Ayurveda – Timeless Medicine
Dr. Antonio Morandi Director, Ayurvedic point, Italy Ayurveda – Timeless Medicine Abstract: Ayurveda is considered as the most ancient & timeless science. It […]
World Autism Awareness Day – 2021
ഓട്ടിസം എങ്ങനെ തിരിച്ചറിയാം. ആയുർവേദ ചികിത്സാരീതി. ഓട്ടിസം എന്ന അവസ്ഥയെ പറ്റിയുള്ള അവബോധം പൊതുസമൂഹത്തിൽ വളർത്തുന്നതിനായി ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കപ്പെടുന്നു. ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല മറിച്ച് തന്നിലേക്ക് തന്നെ ഉൾവലിയുന്ന ഒരു സ്വഭാവ വൈകല്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1943-ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് ആദ്യമായി ഈ അവസ്ഥയെ ഓട്ടിസം എന്ന് നാമകരണം ചെയ്ത് അവതരിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിൽ ജനിക്കുന്ന […]