(under the aegis of Ashtanga Educational Trust)

The Leading Ayurveda Medical College Hospital & Research Center

World Autism Awareness Day – 2021

  ഓട്ടിസം എങ്ങനെ തിരിച്ചറിയാം.  ആയുർവേദ ചികിത്സാരീതി.     ഓട്ടിസം എന്ന അവസ്ഥയെ പറ്റിയുള്ള അവബോധം പൊതുസമൂഹത്തിൽ വളർത്തുന്നതിനായി ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കപ്പെടുന്നു. ഓട്ടിസം എന്നത് ഒരു രോഗാവസ്ഥയല്ല മറിച്ച് തന്നിലേക്ക് തന്നെ ഉൾവലിയുന്ന ഒരു സ്വഭാവ വൈകല്യമാണ് എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1943-ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് ആദ്യമായി ഈ അവസ്ഥയെ ഓട്ടിസം എന്ന് നാമകരണം ചെയ്ത് അവതരിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിൽ ജനിക്കുന്ന […]