Ayurveda Multi Speciality Medical College Hospital

Search

ഗർഭിണീ പരിചര്യ

By Dr. Harsha & Dr. Udayakala P ഗർഭിണിയായ സ്ത്രീ തൻ്റെ ഗർഭാശയത്തിനുള്ളിൽ പുതിയൊരു ജീവന് പാലനവും പോഷണവും നൽകുന്നതിനാൽ അവൾക്ക് വളരെ ശ്രദ്ധയോട് കൂടിയ പ്രത്യേക പരിചരണങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷികമാണ്, ശരീരത്തിൽ രണ്ട് ഹൃദയം പേറുന്നവളെന്ന അർത്ഥത്തിൽ ദൗഹൃദിനി എന്നറിയപ്പെടുന്ന ഗർഭിണിയെ പൂർണ്ണമായി നിറഞ്ഞിരിക്കുന്ന ഒരു കുംഭത്തെ സംരക്ഷിക്കുന്നതിന് സമാനമായി പരിപാലിക്കണമെന്നാണ് പറയുന്നത്. ചെറിയൊരു തട്ടലോ മുട്ടലോ അശ്രദ്ധയോ കുംഭത്തെ / ഗർഭിണിയെ ബുദ്ധിമുട്ടിലാക്കുകയും തകർച്ചയിലെത്തിക്കുകയും ചെയ്യാം അതിനാൽ തന്നെ പ്രത്യേക ശ്രദ്ധ ഗർഭിണീ പരിപാലനത്തിൽ […]

യൂട്യൂബ്, വാട്സാപ് ടിപ്സുകൾക്ക് പിറകേ പോകരുത്, പി.സി.ഒ.എസ് അകറ്റാൻ പാലിക്കാം ഈ ശീലങ്ങൾ

അണ്ഡാശയത്തിനു പുറമെ, കുമിളകൾ പോലെ ഗ്രന്ഥികൾ കാണപ്പെടുന്ന അവസ്ഥയാണ് PCOS അഥവാ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം. തത്ഫലമായി ആർത്തവ ക്രമക്കേടുകൾ, വന്ധ്യത തുടങ്ങിയവ ഉണ്ടാകുന്നു.