വ്യാധിക്ഷമത്വം

രോഗങ്ങളെ പ്രതിരോധിക്കാനും രോഗബാധയുണ്ടായാൽ സുഖം പ്രാപിക്കാനുമുള്ള ശരീരത്തിന്റെ കഴിവാണ് വ്യാധിക്ഷമത്വം. ആഹാരം, ഉറക്കം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യം ആയുർവേദത്തിലൂടെ അറിയാം.