The Leading Ayurveda Medical College Hospital & Research Center
Search

ലോക പ്രമേഹ ദിനം – ഡോ:കെ. മനോജ് കുമാർ

ലോക പ്രമേഹ ദിനം ഡോ:കെ. മനോജ് കുമാർ, അസോസിയേറ്റ് പ്രൊഫസ്സർ , കായ ചികിത്സാ വിഭാഗം, അഷ്ടാംഗം ആയുർവേദ കോളേജ്, വാവന്നൂർ, കൂറ്റനാട്, പാലക്കാട് .   ഇന്ന് നവംബർ 14 ലോക പ്രമേഹ ദിനം. 100 വർഷം മുമ്പ് 1922 ൽ ഇൻസുലിൻ കണ്ടു പിടിച്ചതിൻ്റെ ഓർമ്മക്കായാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇൻസുലിൻ കണ്ടു പിടിച്ച Dr. Frederick Banting ന്റെ ജന്മദിനമായ നവംബർ 14 ന് ഇത് ലോകമെങ്ങും ആഘോഷിക്കുന്നു.  വളരെയധികം അനുബന്ധ […]